1 കേരള സംസ്ഥനത്തിന്റെ വിസ്തൃതി എത്ര?
38,863 ചതുരശ്ര കിേലാമീറ്റർ
2. ഇന്ത്യയുടെ ആകെ വിസ്തൃതിയുടെ എത്ര ശതമാനമാണ് കേരളം ?
1.8 ശതമാനം
3. വലുപ്പത്തിൽ സംസ്ഥനങ്ങൾക്കിടയിൽ കേരളത്തിന്റെ സ്ഥാനമെത്ര?
22 ആം സ്ഥാനം
4. ഏതാണ്ട് കേരളത്തിന് സമാനമായ വിസ്തൃതിയുള്ള ലോകരാജ്യമേത്?
സ്വിറ്റ്സർലൻഡ്
No comments:
Post a Comment