1• ബ്രിട്ടീഷ് രാജാവിന്റെ അംഗീകാരം ലഭിച്ചതോടെ ഇന്ത്യൻ സ്വാതന്ത്ര്യ നിയമം പ്രാബല്യത്തിൽ വന്നത് എന്ന് ?
1947 ജൂലായ് 18
2• ബ്രിട്ടീഷ് ഇന്ത്യയെ ഇന്ത്യ , പാകിസ്ഥാൻ എന്നീ രണ്ടു രാജ്യങ്ങൾ ആയി വിഭജിക്ക)നുള്ള പദ്ധതി അറിയപ്പെട്ടത് എങ്ങനെ ?
മൗണ്ട് ബാറ്റൺ പദ്ധതി
3• ഇന്ത്യ , പാകിസ്ഥാൻ എന്നിവയുടെ അതിർത്തികൾ നിർണയിച്ച ബ്രിട്ടീഷ് അഭിഭാഷകൻ ആര് ?
സിറിൽ റാഡ്ക്ലിഫ്
4• സ്വാതന്ത്ര്യം കിട്ടുമ്പോൾ എത്ര നാട്ടുരാജ്യങ്ങൾ ഉണ്ടായിരുന്നു ?
562
5• സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണ്ണർ ജനറൽ ആരായിരുന്നു ?
മൗണ്ട് ബാറ്റൺ
6• സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്തെ ഗവർണ്ണർ ജനറൽ ആരായിരുന്നു ?
സി. രാജഗോപാലാചാരി
7• ഇന്ത്യയുടെ ഗവർണ്ണർ ജനറൽ ആയ ഏക ഇന്ത്യ കാരൻ ആര് ?
സി. രാജഗോപാലാചാരി
8• എനിക്ക് ഒരു കൾച്ചർ അറിയൂ അത് അഗ്രിക്കൾച്ചറാണ് ഇങ്ങനെ പറഞ്ഞതാര് ?
സർദാർ വല്ലഭായ് പട്ടേൽ
9• 1947 ഓഗസ്റ്റ് 14 അർധരാത്രി ഭരണഘടനാ നിർമാണ സഭയിൽ വിധിയുമായുള്ള കൂടി കാഴ്ച എന്ന പ്രസംഗം നടത്തിയതാര് ?
ജവഹർ ലാൽ നെഹ്‌റു
10• ഇന്ത്യക്ക് അധികാര കൈമാറ്റം നടത്തുന്നതുമായി ബന്ധപ്പെട്ട
1947 ഓഗസ്റ്റ് 14 അർദ്ധ രാത്രിയിൽ നടന്ന ഭരണ ഘടന നിർമാണ സഭ യോഗത്തിൽ അധ്യക്ഷൻ ആരായിരുന്നു
1947 ഓഗസ്റ്റ് 14 അർദ്ധ രാത്രിയിൽ നടന്ന ഭരണ ഘടന നിർമാണ സഭ യോഗത്തിൽ അധ്യക്ഷൻ ആരായിരുന്നു
രാജേന്ദ്രപ്രസാദ്
11• സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന കൃതി രചിച്ചത് ആര് ?
ലാറി കോളിൻസ്, ഡൊമിനിക് ലാപ്പിയർ
12•ഇന്ത്യ ആഫ്റ്റർ ഗാന്ധി എന്ന കൃതിയുടെ കർത്താവാര് ?
രാമചന്ദ്ര ഗുഹ
13• ആദ്യത്തെ കേന്ദ്ര മന്ത്രി സഭയിൽ സംസ്ഥാങ്ങളുമായി ബന്ധപ്പെട്ടുള്ള വകുപ്പ് കൈകാര്യം ചെയ്തത് ആര് ?
സർദാർ വല്ലഭായ് പട്ടേൽ
14• നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ കൈക്കൊണ്ട ധീരമായ നടപടികളിലൂടെ ഇന്ത്യയുടെ ഉരുകുമനുഷ്യൻ എന്നു അറിയപെട്ടതാര്
സർദാർ വല്ലഭായ് പട്ടേൽ
15• നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ സർദാർ പട്ടേലിന്റെ വലം കൈ ആയി പ്രവർത്തിച്ച മലയാളി ആര് ?
വി. പി. മേനോൻ
16•ഇന്ത്യൻ നാട്ടുരാജ്യവകുപ്പിന്റെ സെക്രട്ടറി ആയി പ്രവർത്തിച്ചത് ആര് ?
വി പി മേനോൻ
17• ബ്രിട്ടീഷുകാർ ഇന്ത്യ വിടുന്ന ദിവസം മുതൽ തിരുവിതാംകൂർ ഒരു സ്വതന്ത്ര രാജ്യം ആവുമെന്ന് 1947 ജൂൺ 11ന് പ്രഖ്യാപിച്ച ദിവാൻ ആര് ?
സർ സി പി രാമസ്വാമി അയ്യർ
18• ഇന്ത്യൻ യൂണിയനിൽ ചേർന്ന ആദ്യ നാട്ടുരാജ്യം ഏത് ?
ഭാവ്നഗർ
19• 1947 ഓഗസ്റ്റ് 15 ന് ശേഷവും ഇന്ത്യൻ യൂണിയനിൽ ചേരാതിരുന്ന നാട്ടുരാജ്യം ഏത് ?
ജുനഗഡ്, ഹൈദരാബാദ്, കശ്മീർ
20• ജുനഗഡിനെ പാകിസ്ഥാന്റെ ഭാഗമാക്കാൻ തീരുമാനിച്ച നവാബ് ആര്
മുഹമ്മദ് മഹാബത്ത് ഖാൻജി മൂന്നാമൻ
21•നാട്ടുരാജ്യം ആയ ജുനാഗഢ് നെ ഇന്ത്യയോട് ചേർത്ത് എന്ന് ?
1947 നവംബർ 9
22• ഇന്ത്യൻ സർക്കാരിന്റെ ഇടപെടൽ ആവ്യശ്യപെട്ട ജുനാഗഢ് ലെ ദിവാൻ ആര് ?
ഷാനവാസ് ഭൂട്ടോ
23• ജനഹിത പരിശോധനയുടെ അടിസ്ഥാനത്തിൽ ഇന്ത്യയോട് കൂട്ടിച്ചേർക്കപെട്ട നാട്ടുരാജ്യം ഏത് ?
ജുനാഗഢ്
24• സ്വാതന്ത്ര്യനന്തര ഇന്ത്യയുടെ എറ്റവും വലിയ നാട്ടുരാജ്യം ഏതായിരുന്നു ?
ഹൈദരാബാദ്
25• ഹൈദരാബാദിനെ സ്വതന്ത്രരാജ്യമായി നിലനിർത്താൻ തീരുമാനിച്ച നിസാം ആര് ?'
നിസാം ഉസ്മാൻ അലി ഖാൻ
26• ഹൈദരാബാദ് നിസാം പ്രോല്സാഹിപ്പിച്ച വർഗീയ സംഘടന ഏത് ?
ഈറ്റിഹദ് ഉൽ
27•ഹൈദരാബാദ് ലെ ജനങ്ങളെ അടിച്ചമർത്തിയ നിസാമിന്റെ ഭീകര സംഘടന ഏത് ?
റസാക്കർമാർ
28• ഹൈദരാബാദിനെ വരുതിയില് ആക്കാൻ ഇന്ത്യൻ സൈന്യം നടത്തിയ നീക്കം എങ്ങനെ അറിയപ്പെടുന്നു ?
ഓപ്പറേഷൻ പോളോ
29. ഹൈദരാബാദിനെ വരുതിയിൽ ആക്കാൻ ഇന്ത്യൻ സേന നടത്തിയ നീക്കത്തെ പോലീസ് നടപടി എന്ന് വിശേഷിപ്പിച്ചത് ആര് ?
സർദാർ വല്ലഭായ് പട്ടേൽ
30.കശ്‍മീരിനെ ഇന്ത്യൻ യൂണിയനിൽ ചേർക്കുന്ന കരാറിൽ ഒപ്പുവെച്ചത് എന്ന് ?
1947 ഒക്ടോബർ 26
31. ഹൈദരാബാദിനെ ഇന്ത്യൻ യൂണിയൻ ൽ ചേർത്തത് എന്ന് ?
1947 സെപ്റ്റംബർ 17
32. കശ്‍മീരിനെ ഇന്ത്യയോട് ചേർക്കാൻ തീരുമാനിച്ച രാജാവാര് ?
ഹരിസിങ്
33. കശ്‍മീരിലെ നാഷണൽ കോൺഫെറെൻസിന്റെ നേതാവ് ആരായിരുന്നു ?
ഷെയ്ഖ് അബ്‌ദുള്ള
34.1947ൽ ഒക്ടോബറിൽ കശ്‍മീരിലേക് നുഴഞ്ഞു കയറിയ പാകിസ്താനിലെ ഗോത്ര വിഭാഗമേത് ?
പത്താൻ ഗോത്രക്കാർ
35. 1947ൽ പാകിസ്ഥാൻ കയ്യടിക്കിയ കശ്‍മീരിന്റെ പ്രദേശങ്ങൾ എങ്ങനെ അറിയപ്പെടുന്ന ?
പാക് അധിനിവേശ കശ്മീർ
36. 1947 august 15 ന് ഇന്ത്യ സ്വാതന്ത്ര്യം ആഘോഷിക്കുമ്പോൾ ഗാന്ധിജി എവിടെ ആയിരുന്നു ?
ബംഗാളിൽ (കൊൽക്കത്ത )
37. 1947ൽ പൊട്ടിപ്പുറപ്പെട്ട വർഗീയ ലഹളകളുടെ പശ്ചാത്തലത്തിൽ എന്റെ ഏകാംഗ സൈന്യം എന്ന് ഗവർണ്ണർ ജനറൽ മൗണ്ട് ബാറ്റൺ വിശേഷിപ്പിച്ചത് ആരെ?
ഗാന്ധിജിയെ
38.ഗാന്ധിജി വെടിയേറ്റു മരിച്ചത് എന്ന് ?
1948 ജനുവരി 30ന്
39. ഇന്ത്യയിൽ രക്തസാക്ഷി ദിനമായി ആചരിക്കുന്നത് എന്ന് ?
ജനുവരി 30ന്
40. ഐക്യരാഷ്ട്രസഭയുടെ മേൽനോട്ടത്തിൽ കശ്മീരിൽ vവെടിനിർത്തൽ നിലവിൽ വന്നത് എന്ന് ?
1949 ജനുവരി 1
41. ഭരണഘടനാ നിർമ്മാണസമിതി പുതിയ ഭരണഘടന അംഗീകരിച്ചത് എന്ന് ?
1949 ജനുവരി 1
42.
No comments:
Post a Comment