1. സിന്ധു നാഗരികത നിലനിന്നിരുന്ന കാലഘട്ട മേത്?
Ans) ബി സി 3000 - ബി.സി. 1500
2. സിന്ധു നാഗരികതയിലേ രണ്ട് പ്രധാന കേന്ദ്രങ്ങൾ ഏതൊക്കെ ആയിരുന്നു ?
Ans) മോഹൻ ജൊ ദാരാ , ഹാരപ്പ
3 ) മോഹൻ ജൊ ദാരാ , ഹാരപ്പ എന്നിവ എന്നിവ ഇപ്പോൾ ഏതു രാജ്യത്താണ് ?
Ans) പാകിസ്താനിൽ
4) മോഹൻ ജൊ ദാ രോ നിലവിൽ പാകിസ്താനിലെ ഏത്
പ്രവിശ്യയിലാണ് ?
Ans) സിന്ധ് പ്രവിശ്യ
5) ഹാരപ്പ സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ്?
Ans) സഹിവാൾ
6.) ആദ്യമായി കണ്ടു പിടിക്കപ്പെട്ട സിന്ധു നാഗരികതയിലെ കേന്ദ്രം ഏതാണ് ?
Ans) ഹാരപ്പ
7 ) 1921-ൽ ഹാരപ്പ നാഗരികത കണ്ടെത്തിയത് ആര്?
ദയാറാം സാഹ്നി
8 ) 1922-ൽ മോഹൻജൊ ദാരോ കണ്ടെത്തിയത് ആര്?
ആർ . ഡി . ബാനർജി
9 ) സിന്ധു നദീതട വാസികൾ കൃഷി ചെയ്തിരുന്ന പ്രധാന വിളകൾ ഏവ?
Ans ബാർലി, പരുത്തി
10) സിന്ധു നാഗരികതയിലെ തുറമുഖ നഗരം ഏതായിരിന്നു ?
Anട ലോത്തൽ
No comments:
Post a Comment