Search This Blog

Thursday, 26 October 2017

കേരളം

1 കേരള സംസ്ഥനത്തിന്റെ വിസ്തൃതി എത്ര?

38,863 ചതുരശ്ര കിേലാമീറ്റർ

2. ഇന്ത്യയുടെ ആകെ വിസ്തൃതിയുടെ  എത്ര ശതമാനമാണ് കേരളം ?

1.8 ശതമാനം

3. വലുപ്പത്തിൽ സംസ്ഥനങ്ങൾക്കിടയിൽ  കേരളത്തിന്റെ സ്ഥാനമെത്ര? 

22 ആം സ്ഥാനം

4. ഏതാണ്ട് കേരളത്തിന് സമാനമായ വിസ്തൃതിയുള്ള ലോകരാജ്യമേത്?

സ്വിറ്റ്സർലൻഡ്



Saturday, 21 October 2017

പ്രാചീന ഇന്ത്യ

1.  സിന്ധു നാഗരികത നിലനിന്നിരുന്ന കാലഘട്ട മേത്?

Ans) ബി സി 3000 - ബി.സി. 1500

2.  സിന്ധു നാഗരികതയിലേ രണ്ട്  പ്രധാന കേന്ദ്രങ്ങൾ ഏതൊക്കെ ആയിരുന്നു ?

Ans)  മോഹൻ ജൊ  ദാരാ , ഹാരപ്പ

3 )   മോഹൻ ജൊ  ദാരാ , ഹാരപ്പ എന്നിവ എന്നിവ  ഇപ്പോൾ ഏതു രാജ്യത്താണ്   ?

Ans)   പാകിസ്താനിൽ

4)   മോഹൻ ജൊ ദാ രോ   നിലവിൽ   പാകിസ്താനിലെ ഏത്
      
        പ്രവിശ്യയിലാണ്  ?

   Ans)   സിന്ധ് പ്രവിശ്യ

5)  ഹാരപ്പ  സ്ഥിതി ചെയ്യുന്ന ജില്ല  ഏതാണ്?

Ans)  സഹിവാൾ

6.)  ആദ്യമായി   കണ്ടു പിടിക്കപ്പെട്ട    സിന്ധു നാഗരികതയിലെ കേന്ദ്രം ഏതാണ് ?

Ans)  ഹാരപ്പ

7 )   1921-ൽ ഹാരപ്പ നാഗരികത   കണ്ടെത്തിയത് ആര്?

ദയാറാം സാഹ്നി

8 )  1922-ൽ മോഹൻജൊ   ദാരോ  കണ്ടെത്തിയത് ആര്?

ആർ . ഡി .  ബാനർജി

9 ) സിന്ധു നദീതട വാസികൾ  കൃഷി ചെയ്തിരുന്ന പ്രധാന വിളകൾ ഏവ?

Ans  ബാർലി,  പരുത്തി

10) സിന്ധു നാഗരികതയിലെ  തുറമുഖ നഗരം  ഏതായിരിന്നു ?

Anട   ലോത്ത


കേരളം

1 കേരള സംസ്ഥനത്തിന്റെ വിസ്തൃതി എത്ര? 38,863 ചതുരശ്ര കിേലാമീറ്റർ 2. ഇന്ത്യയുടെ ആകെ വിസ്തൃതിയുടെ  എത്ര ശതമാനമാണ് കേരളം ? 1.8 ശതമാനം 3. വലു...