1947 ഓഗസ്റ്റ് 14 അർദ്ധ രാത്രിയിൽ നടന്ന ഭരണ ഘടന നിർമാണ സഭ യോഗത്തിൽ അധ്യക്ഷൻ ആരായിരുന്നു
Search This Blog
Saturday, 30 September 2017
സ്വാതന്ത്ര്യാനന്തര ഇന്ത്യ
1947 ഓഗസ്റ്റ് 14 അർദ്ധ രാത്രിയിൽ നടന്ന ഭരണ ഘടന നിർമാണ സഭ യോഗത്തിൽ അധ്യക്ഷൻ ആരായിരുന്നു
Friday, 29 September 2017
മധ്യകാല ഇന്ത്യ
1.വിക്രമശില സർവകലാശാലയുടെ സ്ഥാപകനായ പാല രാജാവാര് ?
ധർമപാലൻ
2• നിലവിൽ വിക്രമശില സർവകലാശാലയുടെ അവിശിഷ്ടങ്ങൾ ഏതു സംസ്ഥാനത്താണ് ഉള്ളത് ?
ബിഹാർ
3• എ. ഡി. 1200 ൽ വിക്രമശിലയെ ആക്രമിച്ചു നശിപ്പിച്ചതാര് ?
ഭക്തിയാൽ ഖിൽജി
4 • ബംഗാളിലെ ആദ്യത്തെ ബുദ്ധ രാജാവ് എന്നറിയപ്പെടുന്നതാര് ?
ഗോപാല
5• ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിന്റെ സംരക്ഷകരായിരിന്ന രാജവംശമേത് ?
സോളങ്കികൾ
6•സോളങ്കികളുടെ തലസ്ഥാനം ഏതായിരുന്നു ?
അൽഹിൽവാഡ
7• ഏതു പ്രദേശത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടുള്ള പ്രാചീന
കൃതിയാണ് ചാച്നാമ ?
സിന്ധ്
8• കാർക്കോട രാജവംശം ഇന്ത്യയിലെ ഏതു പ്രദേശമാണ് ഭരിച്ചിരുന്നത് ?
കശ്മീർ
9• രാഷ്ട്രകൂടവംശം സ്ഥാപിച്ച ഭരണാധികാരിയാര് ?
ദന്തിദുർഗൻ
10• എല്ലോറയിലെ കൈലാസനാഥ ക്ഷേത്രം എലഫന്റാ ഗുഹയിലെ ശില്പങ്ങൾ എന്നിവ നിർമ്മിക്കപ്പെട്ടത് ഏതു രാജവംശത്തിന്റെ കാലത്താണ് ?
രാഷ്ട്രകൂടന്മാർ
11• രാഷ്ട്ര കൂട വംശത്തിലെ വംശത്തിലെ എറ്റവും പ്രസിദ്ധനായ രാജാവ് ആരായിരുന്നു ?
അമോഘവർഷൻ
12• കവിരാജമാർഗം രചിച്ച രാഷ്ട്രകൂട രാജാവാര്
അമോഘവർഷൻ
13• ദക്ഷിണ ഇന്ത്യ യിലെ അശോകൻ എന്ന് അറിയപ്പെട്ട ഭരണാധികാരി ആര് ?
അമോഘവർഷൻ
14• തിരഞ്ഞടുക്കപെട്ട രാജാവിനാൽ സ്ഥാപിതമായ കിഴക്കേ ഇന്ത്യ യിലെ രാജവംശം ഏത് ?
പാലാ രാജവംശം
15• പാലാ രാജവംശത്തിന്റെ സ്ഥാപകൻ ആരായിരുന്നു ?
ഗോപാലൻ
16•എ ഡി 712 ൽ സിന്ധ് ആക്രമിച്ചു കീഴടിക്കിയ അറബി പടത്തലവൻ ആര് ?
മുഹമ്മദ് ബിൻ കാസിം
17• എ ഡി 1000ൽ ഇന്ത്യ യെ aakramichath ആര് ?
മുഹമ്മദ് ഗസ്നി
18• ലക്ഷ്മി ദേവി യുടെ ചിത്രം ആലേഖനം ചെയ്ത നാണയങ്ങൾ പുറത്തുറക്കിയ മുസ്ലിം ഭരണാധികാരി ആര് ?
മുഹമ്മദ് ഗോറി
19•എ ഡി 1000 നും 1025 നും ഇടയിൽ ഇന്ത്യയെ ആക്രമിച്ചത് ആര് ?
ഗസ്നിയിലെ മെഹബൂബ്
20•ഗുജറാത്തിലെ സോമനാഥ ക്ഷേത്രം ആക്രമിച്ചത് ആര് ?
ഗസ്നിയിലെ മെഹബൂബ്
21• എത്ര സുൽത്താൻ വംശങ്ങൾ ആണ് ഡൽഹി ഭരിച്ചിട്ടുള്ളത് ?
അഞ്ച്
22• ഡൽഹിൽ സുൽതാൻ ഭരണം നിലവിലിരുന്ന കാലഘട്ടമേത് ?
1206 -1526
23• ഡൽഹിയിലെ സുൽത്താൻ രാജവംശങ്ങൾ ഏതലാം ആയിരുന്നു ?
അടിമ വംശം അഥവാ മാമലുക്ക് വംശം , ഖിൽജി വംശം, തുഗ്ലഖുകൾ, സയ്യിദ് വംശം, ലോധികൾ
24•ഇന്ത്യ ഭരിച്ച രണ്ടാമത്തെ സുൽത്താൻ വംശം ഏത് ?
ഖിൽജികൾ
25•എറ്റവും ഒടുവിലായി ഭരണം നടത്തിയ ഡൽഹി സുൽത്താന്മാർ ആര് ?
ലോധികൾ
26•ഏറ്റവും അധികം കാലം ഡൽഹി ഭരിച്ച സുൽത്താൻ വംശം ഏത് ?
തുഗ്ലക്കുകൾ
27•ഏറ്റവും കുറച്ചു കാലം ഡൽഹി ഭരിച്ച സുൽത്താന്മാർ ആരാണ് ?
ഖിൽജി വംശം
28• അടിമ വംശത്തിന്റെ ഭരണ കാലം ഏതായിരുന്നു ?
എ ഡി 1206-1290
29•ഏതാണ്ട് ഒരു നൂറ്റാണ്ടോളം ഡൽഹി അടക്കിവാണ സുൽത്താൻ വംശം ഏത് ?
തുഗ്ലഖുകൾ
30• സയ്യിദ് വംശത്തിന്റെ ഭരണ കാലം ഏതായിരുന്നു ?
1414-1451
31.ലോധി സുൽത്താന്മാരുടെ ഭരണകാലം ഏതാണ് ?
1451-1526
32•മുഹമ്മദ് ഗോറിയുടെ ഏത് അടിമയാണ് 1206 ൽ അടിമവംശം സ്ഥാപിച്ചത് ?
കുത്തബ്ദീൻ ഐബക്
33• ലാഖ് ഭക്ഷണം അഥവാ ലക്ഷങ്ങൾ നൽകുന്നവൻ എന്ന അപരനാമം ഉണ്ടായിരുന്ന സുൽത്താൻ ആര് ?
കുത്തബ്ദീൻ ഐബക്
34• കുത്തബ്ദീൻ ഐബക് 1193ൽ നിർമാണത്തിന് തുടക്കമിട്ട പ്രസിദ്ധമായ ചരിത്ര സ്മാരകം ഏത് ?
കുത്തബ് മിനാർ
35• കുത്തബ് മിനാറിന്റെ നിർമാണം പൂർത്തിയായത് ഏത് ഭരണാധികാരിയുടെ കാലത്താണ് ?
ഫിറോസ് ഷാ തുഗ്ലക്
36• ഇഷ്ടിക കൊണ്ട് നിർമിച്ച ലോകത്തിലെ ഏറ്റവും ഉയരമുള്ള മിനാരമേത് ?
കുത്തബുദീൻ ഐബക്
37•പോളോ കളിക്കിടെ കുതിര പുറത്തു നിന്നു വീണു മരിച്ച ഡൽഹി
സുൽത്താൻ ആര് ?
കുത്തബ്ദീൻ ഐബക്
38• കുത്തബ്ദീൻ ഐബക്കിന്റെ പിൻഗാമിയായിരുന്ന ഡൽഹിയിലെ രണ്ടാമത്തെ സുൽത്താൻ ആരായിരുന്നു
ആരം ഷാ
39• ഡൽഹി സിംഹാസനത്തിന്റെ സ്ഥിരത ഉറപ്പുവരുത്തിയ കുത്തബുദീൻ ഐബക്കിന്റെ അനന്തരവൻ ആയിരുന്ന ഭരണാധികാരി ആര് ?
ഷംസുദീൻ ഇൽത്തുമിഷ്
40• ഷംസുദീൻ ഇൽത്തുമിഷ് അധികാരത്തിലിരിക്കെ 1221 ൽ ഇന്ത്യയുടെ അതിരുകൾ ആക്രമിച്ച മംഗോളിയൻ ചക്രവർത്തി ആര് ?
ചെങ്കിസ് ഖാൻ
41• ഇൽത്തുമിഷ് ഇന്റെ കാലത്ത് രൂപംകൊടുത്ത നാല്പതു അംഗ
സംഘ പ്രഭുസ്മിതി ഏതാണ് ?
ചഹൽഗാനി
42• മംഗോളിയന്മാർ ചെറുപ്പത്തിലേ പിടികൂടി ഗസ്നിയിൽ അടിമയായി വിറ്റ ഏതു കുട്ടിയാണ് പിപിന്നീട് അറിയപെടുന്ന ഡൽഹി സുൽത്താന്മാരിൽ ഒരാളായി മാറിയത് ?
ഗിയാസുദ്ധീന് ബാൽബൻ
43• ബാൽബൻ ഡൽഹി ഭരിച്ചിരുന്ന കാലഘട്ടം ഏത് ?
1226-1287
44• ഡൽഹിയിലെ നാല്പത് അംഗ പ്രഭുസമിതിയെ ഭരണ കാര്യങ്ങളിൽ നിന്നും പുറത്താക്കിയ സുൽത്താൻ ആര് ?
ബാൽബൻ
45• സിൽ ഇലാഹി അഥവാ ദൈവത്തിന്റെ നിഴൽ എന്ന സ്ഥാന പേര് ഉണ്ടായിരുന്നു സുൽത്താൻ ആര് ?
ബാൽബൻ
46• ബാൽബൻ രൂപം കൊടുത്ത പട്ടാള വകുപ്പ് ഏത് ?
ദിവാൻ ഇ ആർസ്
47•ബാഗ്ദാദ് ആസ്ഥാന ആയിരുന്ന അബ്ബാസിദ് ഖലീഫമാരുമായി നയതന്ത്രബന്ധം പുലർത്തിയിരുന്ന ഡൽഹി സുൽത്താൻ ആര് ?
ഇൽത്തുമിഷ്
48• സുൽത്താൻ ഭരണകാലത്തെ ഡൽഹിയിലെ ഔദ്യോഗിക ഭാഷ ഏതായിരുന്നു ?
പേർഷ്യൻ
49•ശത്രുക്കളെ അമർച്ചചെയ്യാൻ ചോരയും ഇരുമ്പും എന്ന നയം അടിമ വംശത്തിലെ ഭരണാധികാരി ആര് ?
ബാൽബൻ
50• 1290ൽ ഖിൽജി വംശം സ്ഥാപിച്ചത് ആര് ?
ജലാലുദ്ധീൻ ഖിൽജി
51•ഖിൽജി വംശത്തിലെ ഏറ്റവും പ്രസിദ്ധൻ ആയ ഭരണാധികാരി ആരായിരിന്നു ?
അലാവുദ്ധീൻ ഖിൽജി
52.ഇന്ത്യയിൽ ആദ്യമായി വിലനിയന്ത്രണം കമ്പോള നിയത്രണം എന്നിവ ഏർപ്പെടുത്തിയ ഭരണാധികാരി ആര് ?
അലാവുദ്ധീൻ ഖിൽജി
കേരളം
1 കേരള സംസ്ഥനത്തിന്റെ വിസ്തൃതി എത്ര? 38,863 ചതുരശ്ര കിേലാമീറ്റർ 2. ഇന്ത്യയുടെ ആകെ വിസ്തൃതിയുടെ എത്ര ശതമാനമാണ് കേരളം ? 1.8 ശതമാനം 3. വലു...
-
1• ബ്രിട്ടീഷ് രാജാവിന്റെ അംഗീകാരം ലഭിച്ചതോടെ ഇന്ത്യൻ സ്വാതന്ത്ര്യ നിയമം പ്രാബല്യത്തിൽ വന്നത് എന്ന് ? 1947 ജൂലായ് 18 2• ബ്രിട്ടീഷ് ഇ...
-
1.വിക്രമശില സർവകലാശാലയുടെ സ്ഥാപകനായ പാല രാജാവാര് ? ധർമപാലൻ 2• നിലവിൽ വിക്രമശില സർവകലാശാലയുടെ അവിശിഷ്ടങ്ങൾ ഏതു സംസ്ഥാനത്താണ് ഉള്ളത് ? ബിഹാ...
-
1. സിന്ധു നാഗരികത നിലനിന്നിരുന്ന കാലഘട്ട മേത്? Ans) ബി സി 3000 - ബി.സി. 1500 2. സിന്ധു നാഗരികതയിലേ രണ്ട് പ്രധാന കേന്ദ്രങ്ങൾ ഏതൊക്കെ ആയി...