Search This Blog

Thursday, 26 October 2017

കേരളം

1 കേരള സംസ്ഥനത്തിന്റെ വിസ്തൃതി എത്ര?

38,863 ചതുരശ്ര കിേലാമീറ്റർ

2. ഇന്ത്യയുടെ ആകെ വിസ്തൃതിയുടെ  എത്ര ശതമാനമാണ് കേരളം ?

1.8 ശതമാനം

3. വലുപ്പത്തിൽ സംസ്ഥനങ്ങൾക്കിടയിൽ  കേരളത്തിന്റെ സ്ഥാനമെത്ര? 

22 ആം സ്ഥാനം

4. ഏതാണ്ട് കേരളത്തിന് സമാനമായ വിസ്തൃതിയുള്ള ലോകരാജ്യമേത്?

സ്വിറ്റ്സർലൻഡ്



Saturday, 21 October 2017

പ്രാചീന ഇന്ത്യ

1.  സിന്ധു നാഗരികത നിലനിന്നിരുന്ന കാലഘട്ട മേത്?

Ans) ബി സി 3000 - ബി.സി. 1500

2.  സിന്ധു നാഗരികതയിലേ രണ്ട്  പ്രധാന കേന്ദ്രങ്ങൾ ഏതൊക്കെ ആയിരുന്നു ?

Ans)  മോഹൻ ജൊ  ദാരാ , ഹാരപ്പ

3 )   മോഹൻ ജൊ  ദാരാ , ഹാരപ്പ എന്നിവ എന്നിവ  ഇപ്പോൾ ഏതു രാജ്യത്താണ്   ?

Ans)   പാകിസ്താനിൽ

4)   മോഹൻ ജൊ ദാ രോ   നിലവിൽ   പാകിസ്താനിലെ ഏത്
      
        പ്രവിശ്യയിലാണ്  ?

   Ans)   സിന്ധ് പ്രവിശ്യ

5)  ഹാരപ്പ  സ്ഥിതി ചെയ്യുന്ന ജില്ല  ഏതാണ്?

Ans)  സഹിവാൾ

6.)  ആദ്യമായി   കണ്ടു പിടിക്കപ്പെട്ട    സിന്ധു നാഗരികതയിലെ കേന്ദ്രം ഏതാണ് ?

Ans)  ഹാരപ്പ

7 )   1921-ൽ ഹാരപ്പ നാഗരികത   കണ്ടെത്തിയത് ആര്?

ദയാറാം സാഹ്നി

8 )  1922-ൽ മോഹൻജൊ   ദാരോ  കണ്ടെത്തിയത് ആര്?

ആർ . ഡി .  ബാനർജി

9 ) സിന്ധു നദീതട വാസികൾ  കൃഷി ചെയ്തിരുന്ന പ്രധാന വിളകൾ ഏവ?

Ans  ബാർലി,  പരുത്തി

10) സിന്ധു നാഗരികതയിലെ  തുറമുഖ നഗരം  ഏതായിരിന്നു ?

Anട   ലോത്ത


Saturday, 30 September 2017

സ്വാതന്ത്ര്യാനന്തര ഇന്ത്യ

1• ബ്രിട്ടീഷ് രാജാവിന്റെ അംഗീകാരം ലഭിച്ചതോടെ ഇന്ത്യൻ സ്വാതന്ത്ര്യ  നിയമം പ്രാബല്യത്തിൽ വന്നത് എന്ന് ?
1947  ജൂലായ്‌ 18
2• ബ്രിട്ടീഷ് ഇന്ത്യയെ  ഇന്ത്യ ,  പാകിസ്ഥാൻ എന്നീ രണ്ടു രാജ്യങ്ങൾ ആയി വിഭജിക്ക)നുള്ള  പദ്ധതി അറിയപ്പെട്ടത് എങ്ങനെ ?
മൗണ്ട് ബാറ്റൺ പദ്ധതി
3• ഇന്ത്യ ,   പാകിസ്ഥാൻ എന്നിവയുടെ അതിർത്തികൾ നിർണയിച്ച ബ്രിട്ടീഷ് അഭിഭാഷകൻ ആര് ?
സിറിൽ റാഡ്ക്ലിഫ്
4• സ്വാതന്ത്ര്യം കിട്ടുമ്പോൾ എത്ര നാട്ടുരാജ്യങ്ങൾ ഉണ്ടായിരുന്നു ?
562
5• സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണ്ണർ ജനറൽ  ആരായിരുന്നു ?
മൗണ്ട് ബാറ്റൺ
6• സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്തെ ഗവർണ്ണർ ജനറൽ ആരായിരുന്നു ?
സി. രാജഗോപാലാചാരി
7• ഇന്ത്യയുടെ ഗവർണ്ണർ ജനറൽ ആയ ഏക ഇന്ത്യ കാരൻ ആര് ?
സി. രാജഗോപാലാചാരി
8• എനിക്ക് ഒരു  കൾച്ചർ അറിയൂ അത് അഗ്രിക്കൾച്ചറാണ് ഇങ്ങനെ പറഞ്ഞതാര് ?
സർദാർ വല്ലഭായ് പട്ടേൽ
9• 1947 ഓഗസ്റ്റ് 14 അർധരാത്രി ഭരണഘടനാ നിർമാണ സഭയിൽ വിധിയുമായുള്ള കൂടി കാഴ്ച എന്ന പ്രസംഗം നടത്തിയതാര് ?
ജവഹർ ലാൽ നെഹ്‌റു
10• ഇന്ത്യക്ക് അധികാര കൈമാറ്റം നടത്തുന്നതുമായി ബന്ധപ്പെട്ട
1947 ഓഗസ്റ്റ് 14 അർദ്ധ രാത്രിയിൽ നടന്ന ഭരണ ഘടന നിർമാണ സഭ യോഗത്തിൽ അധ്യക്ഷൻ ആരായിരുന്നു
രാജേന്ദ്രപ്രസാദ്
11• സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന കൃതി രചിച്ചത് ആര് ?
ലാറി കോളിൻസ്,  ഡൊമിനിക് ലാപ്പിയർ
12•ഇന്ത്യ ആഫ്റ്റർ ഗാന്ധി എന്ന കൃതിയുടെ കർത്താവാര് ?
രാമചന്ദ്ര ഗുഹ
13• ആദ്യത്തെ കേന്ദ്ര മന്ത്രി സഭയിൽ സംസ്ഥാങ്ങളുമായി ബന്ധപ്പെട്ടുള്ള വകുപ്പ്  കൈകാര്യം ചെയ്തത് ആര് ?
സർദാർ വല്ലഭായ് പട്ടേൽ
14• നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ കൈക്കൊണ്ട ധീരമായ നടപടികളിലൂടെ ഇന്ത്യയുടെ ഉരുകുമനുഷ്യൻ എന്നു അറിയപെട്ടതാര്
സർദാർ വല്ലഭായ് പട്ടേൽ
15• നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ സർദാർ പട്ടേലിന്റെ വലം കൈ ആയി പ്രവർത്തിച്ച മലയാളി ആര് ?
വി. പി. മേനോൻ
16•ഇന്ത്യൻ നാട്ടുരാജ്യവകുപ്പിന്റെ സെക്രട്ടറി ആയി പ്രവർത്തിച്ചത്  ആര് ?
വി പി മേനോൻ
17•  ബ്രിട്ടീഷുകാർ ഇന്ത്യ വിടുന്ന ദിവസം മുതൽ തിരുവിതാംകൂർ ഒരു സ്വതന്ത്ര രാജ്യം ആവുമെന്ന് 1947 ജൂൺ 11ന്  പ്രഖ്യാപിച്ച ദിവാൻ ആര് ?
സർ സി പി രാമസ്വാമി അയ്യർ
18• ഇന്ത്യൻ യൂണിയനിൽ  ചേർന്ന ആദ്യ  നാട്ടുരാജ്യം ഏത് ?
ഭാവ്നഗർ
19• 1947  ഓഗസ്റ്റ് 15  ന്  ശേഷവും ഇന്ത്യൻ യൂണിയനിൽ ചേരാതിരുന്ന നാട്ടുരാജ്യം ഏത് ?
ജുനഗഡ്,  ഹൈദരാബാദ്, കശ്മീർ
20•  ജുനഗഡിനെ പാകിസ്ഥാന്റെ ഭാഗമാക്കാൻ തീരുമാനിച്ച നവാബ്  ആര്
മുഹമ്മദ്‌ മഹാബത്ത് ഖാൻജി മൂന്നാമൻ
21•നാട്ടുരാജ്യം ആയ  ജുനാഗഢ് നെ  ഇന്ത്യയോട് ചേർത്ത് എന്ന് ?
1947 നവംബർ 9
22• ഇന്ത്യൻ സർക്കാരിന്റെ ഇടപെടൽ ആവ്യശ്യപെട്ട ജുനാഗഢ് ലെ  ദിവാൻ ആര് ?
ഷാനവാസ്‌ ഭൂട്ടോ
23• ജനഹിത പരിശോധനയുടെ അടിസ്ഥാനത്തിൽ  ഇന്ത്യയോട് കൂട്ടിച്ചേർക്കപെട്ട നാട്ടുരാജ്യം ഏത് ?
ജുനാഗഢ്
24• സ്വാതന്ത്ര്യനന്തര  ഇന്ത്യയുടെ എറ്റവും വലിയ നാട്ടുരാജ്യം ഏതായിരുന്നു  ?
ഹൈദരാബാദ്
25• ഹൈദരാബാദിനെ സ്വതന്ത്രരാജ്യമായി നിലനിർത്താൻ തീരുമാനിച്ച നിസാം ആര് ?'
നിസാം ഉസ്മാൻ അലി ഖാൻ
26• ഹൈദരാബാദ് നിസാം പ്രോല്സാഹിപ്പിച്ച വർഗീയ സംഘടന ഏത് ?
ഈറ്റിഹദ് ഉൽ
27•ഹൈദരാബാദ് ലെ ജനങ്ങളെ അടിച്ചമർത്തിയ നിസാമിന്റെ ഭീകര സംഘടന ഏത് ?
റസാക്കർമാർ
28• ഹൈദരാബാദിനെ വരുതിയില് ആക്കാൻ ഇന്ത്യൻ സൈന്യം നടത്തിയ നീക്കം എങ്ങനെ അറിയപ്പെടുന്നു ?
ഓപ്പറേഷൻ പോളോ
29. ഹൈദരാബാദിനെ വരുതിയിൽ ആക്കാൻ ഇന്ത്യൻ സേന നടത്തിയ നീക്കത്തെ പോലീസ് നടപടി എന്ന് വിശേഷിപ്പിച്ചത് ആര് ?
സർദാർ വല്ലഭായ്‌ പട്ടേൽ
30.കശ്‍മീരിനെ ഇന്ത്യൻ യൂണിയനിൽ ചേർക്കുന്ന കരാറിൽ ഒപ്പുവെച്ചത് എന്ന് ?
1947 ഒക്ടോബർ 26
31. ഹൈദരാബാദിനെ ഇന്ത്യൻ യൂണിയൻ ൽ ചേർത്തത് എന്ന് ?
1947 സെപ്റ്റംബർ 17
32. കശ്‍മീരിനെ ഇന്ത്യയോട് ചേർക്കാൻ തീരുമാനിച്ച രാജാവാര് ?
ഹരിസിങ്
33. കശ്‍മീരിലെ നാഷണൽ കോൺഫെറെൻസിന്റെ നേതാവ് ആരായിരുന്നു ?
ഷെയ്ഖ് അബ്‌ദുള്ള
34.1947ൽ ഒക്ടോബറിൽ കശ്‍മീരിലേക്  നുഴഞ്ഞു കയറിയ പാകിസ്താനിലെ ഗോത്ര വിഭാഗമേത് ?
പത്താൻ  ഗോത്രക്കാർ
35. 1947ൽ  പാകിസ്ഥാൻ കയ്യടിക്കിയ കശ്‍മീരിന്റെ പ്രദേശങ്ങൾ എങ്ങനെ അറിയപ്പെടുന്ന ?
പാക് അധിനിവേശ കശ്മീർ
36. 1947 august 15 ന് ഇന്ത്യ സ്വാതന്ത്ര്യം ആഘോഷിക്കുമ്പോൾ ഗാന്ധിജി എവിടെ ആയിരുന്നു ?
ബംഗാളിൽ (കൊൽക്കത്ത )
37. 1947ൽ  പൊട്ടിപ്പുറപ്പെട്ട വർഗീയ ലഹളകളുടെ പശ്ചാത്തലത്തിൽ  എന്റെ ഏകാംഗ സൈന്യം എന്ന് ഗവർണ്ണർ ജനറൽ മൗണ്ട് ബാറ്റൺ വിശേഷിപ്പിച്ചത് ആരെ?
ഗാന്ധിജിയെ
38.ഗാന്ധിജി വെടിയേറ്റു മരിച്ചത് എന്ന് ?
1948 ജനുവരി 30ന്
39. ഇന്ത്യയിൽ രക്തസാക്ഷി ദിനമായി ആചരിക്കുന്നത് എന്ന് ?
ജനുവരി 30ന്
40.  ഐക്യരാഷ്ട്രസഭയുടെ മേൽനോട്ടത്തിൽ കശ്മീരിൽ vവെടിനിർത്തൽ  നിലവിൽ വന്നത് എന്ന് ?
1949 ജനുവരി 1
41. ഭരണഘടനാ നിർമ്മാണസമിതി പുതിയ ഭരണഘടന അംഗീകരിച്ചത് എന്ന് ?
1949 ജനുവരി 1
42.

Friday, 29 September 2017

മധ്യകാല ഇന്ത്യ

1.വിക്രമശില സർവകലാശാലയുടെ സ്ഥാപകനായ പാല രാജാവാര് ?

ധർമപാലൻ

2• നിലവിൽ വിക്രമശില സർവകലാശാലയുടെ അവിശിഷ്ടങ്ങൾ ഏതു സംസ്ഥാനത്താണ് ഉള്ളത് ?

ബിഹാർ

3• എ. ഡി.  1200 ൽ വിക്രമശിലയെ   ആക്രമിച്ചു നശിപ്പിച്ചതാര് ?

ഭക്തിയാൽ ഖിൽജി

4 • ബംഗാളിലെ ആദ്യത്തെ ബുദ്ധ രാജാവ് എന്നറിയപ്പെടുന്നതാര് ?

ഗോപാല

5• ഗുജറാത്തിലെ   സോമനാഥ ക്ഷേത്രത്തിന്റെ  സംരക്ഷകരായിരിന്ന രാജവംശമേത്  ?

സോളങ്കികൾ

6•സോളങ്കികളുടെ  തലസ്ഥാനം ഏതായിരുന്നു ?

അൽഹിൽവാഡ

7• ഏതു പ്രദേശത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടുള്ള പ്രാചീന
കൃതിയാണ്  ചാച്നാമ ?

സിന്ധ്

8• കാർക്കോട രാജവംശം ഇന്ത്യയിലെ ഏതു പ്രദേശമാണ് ഭരിച്ചിരുന്നത്  ?

കശ്മീർ

9• രാഷ്ട്രകൂടവംശം സ്ഥാപിച്ച ഭരണാധികാരിയാര് ?

ദന്തിദുർഗൻ

10• എല്ലോറയിലെ കൈലാസനാഥ ക്ഷേത്രം എലഫന്റാ ഗുഹയിലെ ശില്പങ്ങൾ എന്നിവ നിർമ്മിക്കപ്പെട്ടത് ഏതു രാജവംശത്തിന്റെ കാലത്താണ് ?
 
രാഷ്ട്രകൂടന്മാർ

11• രാഷ്ട്ര കൂട  വംശത്തിലെ വംശത്തിലെ  എറ്റവും പ്രസിദ്ധനായ രാജാവ് ആരായിരുന്നു ?

അമോഘവർഷൻ

12•  കവിരാജമാർഗം രചിച്ച രാഷ്ട്രകൂട രാജാവാര്

അമോഘവർഷൻ

13• ദക്ഷിണ ഇന്ത്യ യിലെ അശോകൻ എന്ന് അറിയപ്പെട്ട ഭരണാധികാരി ആര് ?

അമോഘവർഷൻ

14• തിരഞ്ഞടുക്കപെട്ട രാജാവിനാൽ സ്ഥാപിതമായ കിഴക്കേ ഇന്ത്യ യിലെ രാജവംശം ഏത് ?

പാലാ രാജവംശം

15• പാലാ രാജവംശത്തിന്റെ സ്ഥാപകൻ  ആരായിരുന്നു ?

ഗോപാലൻ

16•എ ഡി  712 ൽ സിന്ധ് ആക്രമിച്ചു കീഴടിക്കിയ അറബി പടത്തലവൻ ആര് ?

മുഹമ്മദ്‌ ബിൻ കാസിം

17• എ ഡി 1000ൽ  ഇന്ത്യ യെ aakramichath ആര് ?

മുഹമ്മദ്‌ ഗസ്നി

18• ലക്ഷ്മി ദേവി യുടെ ചിത്രം ആലേഖനം ചെയ്ത നാണയങ്ങൾ പുറത്തുറക്കിയ മുസ്ലിം ഭരണാധികാരി ആര് ?

മുഹമ്മദ്‌ ഗോറി

19•എ ഡി 1000 നും  1025 നും ഇടയിൽ ഇന്ത്യയെ ആക്രമിച്ചത് ആര് ?

ഗസ്നിയിലെ മെഹബൂബ്

20•ഗുജറാത്തിലെ സോമനാഥ ക്ഷേത്രം ആക്രമിച്ചത് ആര് ?

ഗസ്നിയിലെ മെഹബൂബ്

21• എത്ര സുൽത്താൻ വംശങ്ങൾ ആണ് ഡൽഹി ഭരിച്ചിട്ടുള്ളത് ?

അഞ്ച്

22• ഡൽഹിൽ സുൽതാൻ ഭരണം നിലവിലിരുന്ന കാലഘട്ടമേത് ?

1206 -1526

23• ഡൽഹിയിലെ സുൽത്താൻ രാജവംശങ്ങൾ ഏതലാം ആയിരുന്നു ?

അടിമ വംശം അഥവാ മാമലുക്ക്‌  വംശം ,   ഖിൽജി വംശം,  തുഗ്ലഖുകൾ,   സയ്യിദ് വംശം,  ലോധികൾ

24•ഇന്ത്യ  ഭരിച്ച രണ്ടാമത്തെ സുൽത്താൻ വംശം ഏത് ?

ഖിൽജികൾ

25•എറ്റവും ഒടുവിലായി ഭരണം നടത്തിയ ഡൽഹി സുൽത്താന്മാർ ആര് ?

ലോധികൾ

26•ഏറ്റവും  അധികം കാലം ഡൽഹി ഭരിച്ച സുൽത്താൻ വംശം ഏത് ?

തുഗ്ലക്കുകൾ

27•ഏറ്റവും കുറച്ചു കാലം ഡൽഹി ഭരിച്ച സുൽത്താന്മാർ ആരാണ് ?

ഖിൽജി വംശം

28• അടിമ വംശത്തിന്റെ  ഭരണ കാലം  ഏതായിരുന്നു ?

എ ഡി  1206-1290

29•ഏതാണ്ട്  ഒരു നൂറ്റാണ്ടോളം ഡൽഹി അടക്കിവാണ സുൽത്താൻ വംശം ഏത് ?

തുഗ്ലഖുകൾ

30•  സയ്യിദ് വംശത്തിന്റെ ഭരണ കാലം ഏതായിരുന്നു ?

1414-1451

31.ലോധി സുൽത്താന്മാരുടെ ഭരണകാലം ഏതാണ് ?

1451-1526

32•മുഹമ്മദ്‌ ഗോറിയുടെ ഏത് അടിമയാണ് 1206 ൽ  അടിമവംശം സ്ഥാപിച്ചത് ?

കുത്തബ്ദീൻ ഐബക്

33• ലാഖ്‌  ഭക്ഷണം അഥവാ ലക്ഷങ്ങൾ നൽകുന്നവൻ എന്ന അപരനാമം ഉണ്ടായിരുന്ന സുൽത്താൻ ആര് ?

കുത്തബ്ദീൻ  ഐബക്

34• കുത്തബ്ദീൻ ഐബക്  1193ൽ  നിർമാണത്തിന്   തുടക്കമിട്ട പ്രസിദ്ധമായ ചരിത്ര സ്മാരകം ഏത് ?

കുത്തബ് മിനാർ

35• കുത്തബ് മിനാറിന്റെ നിർമാണം പൂർത്തിയായത് ഏത് ഭരണാധികാരിയുടെ കാലത്താണ് ?

ഫിറോസ്  ഷാ തുഗ്ലക്

36• ഇഷ്ടിക കൊണ്ട് നിർമിച്ച ലോകത്തിലെ ഏറ്റവും ഉയരമുള്ള മിനാരമേത് ?

കുത്തബുദീൻ ഐബക്

37•പോളോ കളിക്കിടെ കുതിര പുറത്തു നിന്നു  വീണു മരിച്ച ഡൽഹി
സുൽത്താൻ ആര് ?

കുത്തബ്ദീൻ ഐബക്

38•  കുത്തബ്ദീൻ ഐബക്കിന്റെ പിൻഗാമിയായിരുന്ന ഡൽഹിയിലെ രണ്ടാമത്തെ സുൽത്താൻ ആരായിരുന്നു

ആരം ഷാ

39• ഡൽഹി  സിംഹാസനത്തിന്റെ സ്ഥിരത ഉറപ്പുവരുത്തിയ കുത്തബുദീൻ  ഐബക്കിന്റെ  അനന്തരവൻ ആയിരുന്ന ഭരണാധികാരി ആര് ?

ഷംസുദീൻ ഇൽത്തുമിഷ്

40•  ഷംസുദീൻ ഇൽത്തുമിഷ് അധികാരത്തിലിരിക്കെ 1221 ൽ ഇന്ത്യയുടെ അതിരുകൾ ആക്രമിച്ച മംഗോളിയൻ ചക്രവർത്തി ആര് ?

ചെങ്കിസ് ഖാൻ

41• ഇൽത്തുമിഷ് ഇന്റെ കാലത്ത് രൂപംകൊടുത്ത നാല്പതു അംഗ
സംഘ പ്രഭുസ്മിതി ഏതാണ് ?

ചഹൽഗാനി

42• മംഗോളിയന്മാർ ചെറുപ്പത്തിലേ പിടികൂടി ഗസ്നിയിൽ അടിമയായി വിറ്റ ഏതു കുട്ടിയാണ് പിപിന്നീട് അറിയപെടുന്ന ഡൽഹി സുൽത്താന്മാരിൽ ഒരാളായി മാറിയത് ?

ഗിയാസുദ്ധീന് ബാൽബൻ

43• ബാൽബൻ ഡൽഹി ഭരിച്ചിരുന്ന കാലഘട്ടം ഏത് ?

1226-1287

44• ഡൽഹിയിലെ നാല്പത് അംഗ  പ്രഭുസമിതിയെ ഭരണ കാര്യങ്ങളിൽ നിന്നും  പുറത്താക്കിയ സുൽത്താൻ ആര് ?

ബാൽബൻ

45• സിൽ ഇലാഹി അഥവാ ദൈവത്തിന്റെ നിഴൽ എന്ന സ്ഥാന പേര് ഉണ്ടായിരുന്നു സുൽത്താൻ ആര് ?

ബാൽബൻ

46• ബാൽബൻ രൂപം കൊടുത്ത പട്ടാള വകുപ്പ് ഏത് ?

ദിവാൻ ഇ ആർസ്

47•ബാഗ്ദാദ് ആസ്ഥാന ആയിരുന്ന അബ്ബാസിദ്  ഖലീഫമാരുമായി നയതന്ത്രബന്ധം പുലർത്തിയിരുന്ന ഡൽഹി സുൽത്താൻ ആര് ?

ഇൽത്തുമിഷ്

48• സുൽത്താൻ ഭരണകാലത്തെ ഡൽഹിയിലെ ഔദ്യോഗിക ഭാഷ ഏതായിരുന്നു ?

പേർഷ്യൻ

49•ശത്രുക്കളെ അമർച്ചചെയ്യാൻ ചോരയും ഇരുമ്പും എന്ന നയം അടിമ വംശത്തിലെ ഭരണാധികാരി ആര് ?

ബാൽബൻ

50• 1290ൽ ഖിൽജി വംശം സ്ഥാപിച്ചത് ആര് ?

ജലാലുദ്ധീൻ ഖിൽജി

51•ഖിൽജി വംശത്തിലെ ഏറ്റവും പ്രസിദ്ധൻ ആയ ഭരണാധികാരി ആരായിരിന്നു ?

അലാവുദ്ധീൻ ഖിൽജി

52.ഇന്ത്യയിൽ ആദ്യമായി വിലനിയന്ത്രണം കമ്പോള നിയത്രണം എന്നിവ ഏർപ്പെടുത്തിയ ഭരണാധികാരി ആര് ?

അലാവുദ്ധീൻ ഖിൽജി

കേരളം

1 കേരള സംസ്ഥനത്തിന്റെ വിസ്തൃതി എത്ര? 38,863 ചതുരശ്ര കിേലാമീറ്റർ 2. ഇന്ത്യയുടെ ആകെ വിസ്തൃതിയുടെ  എത്ര ശതമാനമാണ് കേരളം ? 1.8 ശതമാനം 3. വലു...